You Searched For "ജോലി തട്ടിപ്പ്"

ഹനീഫിന്റെ ജോലി തട്ടിപ്പിന് ഇരയായത് സ്ത്രീകളടക്കം 200ഓളം പേര്‍; സംസ്ഥാനത്തുടനീളം വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍: അറസ്റ്റിലായ ഹനീഫിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലിസ്
അജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം; തിരുവല്ല മഞ്ഞാടി സ്വദേശി സാം വര്‍ക്കിയെ അജ്മാനില്‍ കാണാതായത് 2023 ജൂണ്‍ മാസത്തില്‍; പരാതി നല്‍കി മടുത്ത് കുടുംബം; കണ്ണീരുമായി വൃദ്ധമാതാവ്
ഇന്ത്യൻ കാത്തലിക് ഫോറം എന്ന സംഘടന രൂപീകരിച്ച് സഭയുടെ വക്താവ് ചമഞ്ഞു; ചാനൽ ചർച്ചകളിൽ എത്തി കത്തോലിക്ക സഭയ്ക്ക് പ്രതിരോധമൊരുക്കി; ചാനൽ ഫെയിം ബിനു പി ചാക്കോ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വീണ്ടും ജയിലിൽ
സ്പീക്കറുടെ പിഎ ചമഞ്ഞ് ജോലി തട്ടിപ്പ്; പ്രതിയെ തൃശൂരിലെ ഫ്‌ളാറ്റിൽനിന്ന് നാടകീയമായി പിടികൂടി; നിരവധി വ്യാജരേഖകൾ കണ്ടെടുത്തു; തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നു
ജോലി തട്ടിപ്പ് കേസിൽ പിഎസ്‌പി സംസ്ഥാന ചെയർമാനെതിരെ കൂടുതൽ പരാതികൾ; പതിനേഴ് ലക്ഷം രൂപ തട്ടിയ കേസിൽ പൊന്നപ്പന്റെ കൂട്ടാളികളെത്തേടി അന്വേഷണം സംഘം;   ജോലി വാഗ്ദാനത്തിന് പുറമെ മെഡിക്കൽ സീറ്റിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി പരാതി
എഫ്‌സിഐയിൽ ജോലി കിട്ടാൻ ജൂവലറി ഉടമയുടെ മകനിൽ നിന്ന് കോഴയായി കൈപ്പറ്റിയത് ആറു ലക്ഷവും രണ്ടുലക്ഷത്തിന്റെ സ്വർണാഭരണവും; ജോലിയും കാശും കിട്ടാതായപ്പോൾ പരാതി; സ്ഥിരം തട്ടിപ്പുകാരനെ ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്
സ്റ്റേഷനിൽ വരുന്ന ട്രെയ്‌നുകളുടെ എണ്ണമെടുക്കലാണ് ജോലി; പണിയെടുക്കേണ്ടത് ദിവസവും എട്ടുമണിക്കൂർ;  ടിടി ഉൾപ്പടെ വിവിധ റെയ്ൽവേ തസ്തികളിലേക്ക് ജോലിയെന്ന് പറഞ്ഞ് കബളിപ്പിച്ചത് മികച്ച വിദ്യാഭ്യാസമുള്ള 28 യുവാക്കളെ; ഡൽഹിയിലെ തട്ടിപ്പിൽ തമിഴ്‌നാട് സ്വദേശികൾക്ക് നഷ്ടമായത് രണ്ടരക്കോടിയിലേറെ രൂപ